Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacked

ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടിക്കും: രാഷ്‌ട്രപതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 95 കോ​​​ടി പേ​​​ർ​​​ക്കു പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ഴി​​​ഞ്ഞ ദ​​​ശ​​​ക​​​ത്തി​​​ൽ 25 കോ​​​ടി ആ​​​ളു​​​ക​​​ളെ ദാ​​​രി​​​ദ്ര്യത്തി​​​ൽ​​​നി​​​ന്ന് മോ​​​ദി സ​​​ർ​​​ക്കാ​​​ർ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​താ​​​യും നാ​​​ലു കോ​​​ടി വീ​​​ടു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യു​​​ടെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള പു​​​രോ​​​ഗ​​​തി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തു ക്രി​​​യാ​​​ത്മ​​​ക മാ​​​റ്റ​​​മു​​​ണ്ടെ​​​ന്നും മു​​​ർ​​​മു പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മി​​​ഷ​​​ൻ സു​​​ദ​​​ർ​​​ശ​​​ൻ ച​​​ക്ര​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ലോ​​​ക്സ​​​ഭ​​​യു​​​ടെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യെ​​​ച്ചൊ​​​ല്ലി പ്ര​​​തി​​​പ​​​ക്ഷ ഇ​​​ന്ത്യ സ​​​ഖ്യം എം​​​പി​​​മാ​​​ർ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 11ന് ​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി 13ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു​​​വ​​​രെ വീ​​​ണ്ടും പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ളി​​​ക്കും.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ സേ​​​വ​​​ന, ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​മെ​​​ന്നും യു​​​വാ​​​ക്ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ’റി​​​ഫോം​​​സ് എ​​​ക്സ്പ്ര​​​സ്’ ദ​​​രി​​​ദ്ര​​​ർ​​​ക്കും മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​നും പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ജി​​​എ​​​സ്ടി പ​​​രി​​​ഷ്ക​​​ര​​​ണം പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം ഉ​​​റ​​​പ്പാ​​​ക്കി. ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​ലൂ​​​ടെ 12 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള വ​​​രു​​​മാ​​​നം നി​​​കു​​​തി​​​യി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി.

മാ​​​വോ​​​യി​​​സ്റ്റ് അ​​​ക്ര​​​മം ഉ​​​ട​​​ൻ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നു മു​​​ർ​​​മു അ​​​റി​​​യി​​​ച്ചു. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന. വി​​​വി​​​ധ ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ സ്ത്രീ​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ മ​​​ത്സ്യോ​​​ത്പാ​​​ദ​​​ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. റെ​​​യി​​​ൽ​​​വേ 100 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ​​​ത്തോ​​​ട​​​ടു​​​ക്കു​​​ന്നു.

അ​​​തി​​​വേ​​​ഗ വ​​​ന്ദേഭാ​​​ര​​​ത് സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ത​​​ൽ പു​​​തി​​​യ രാ​​​ജ​​​ധാ​​​നി ട്രെ​​​യി​​​നു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള​​​വ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്നു. നി​​​ല​​​വി​​​ൽ 150 വ​​​ന്ദേ ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടു​​​ന്നു​​​ണ്ട്. വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ സു​​​പ്ര​​​ധാ​​​ന നേ​​​ട്ട​​​മാ​​​ണ്.

Kerala

വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കും ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; മൂ​ന്നു പേ​ർ അ​റ​സ്‌​റ്റി​ൽ

 

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കും ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പു​തു​കു​റി​ച്ചി വാ​ർ​ഡി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​യ്ഞ്ച​ലി​നും ഭ​ർ​ത്താ​വി​നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ക​ഠി​നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ആ​ദി​കേ​ശ​വ്, സ​ന്ദീ​പ്, ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്‌​ച രാ​ത്രി ഒ​മ്പ​തി​ന് വീ​ടി​നു മു​ന്നി​ൽ നാ​ലം​ഗ സം​ഘം ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​യ്ഞ്ച​ലും ഭ​ർ​ത്താ​വും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

 

District News

റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യാ​ സ​ഹോ​ദ​രി​ക്കും അ​ടി​യേ​റ്റു

പേ​രൂ​ര്‍​ക്ക​ട: മേ​ലാ​റ​ന്നൂ​രി​ലെ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ റി​ട്ട. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​രി​ക്കും അ​ടി​യേ​റ്റു. ച​പ്പാ​ത്ത് സ്വ​ദേ​ശി​യാ​യ 38-കാ​ര​നാ​ണ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​ത്തി ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​യിരുന്നു സം​ഭ​വം.


56-കാ​ര​നാ​യ റി​ട്ട. ജീ​വ​ന​ക്കാ​ന്‍റെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലേ​ക്ക് യു​വ​തി പോ​കു​ന്ന​തുക​ണ്ട് സം​ശ​യം തോ​ന്നി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​ത്തി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നെ​യും യു​വ​തി​യെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ​തോ​ടെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടി​യി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​യി. ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്നു കാ​ട്ടി യു​വ​തി​യും യു​വാ​വും പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി ഇ​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ഇ​രു​വ​രെ​യും വി​ട്ട​യച്ചു.

Kerala

കൊ​ല്ല​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു

കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. 124 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.

ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ള്ള ബോ​ട്ടു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ടി​ന്‍റെ പ​രി​ധി​യി​ൽ ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Kerala

ബി​ഷ​പ്പി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച​ത് വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അൻവർ ന​ജീ​ബ്, കേ​സെ​ടു​ത്തു

മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ൽ ബി​ഷ​പ്പ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ണ്ണ​പ്പു​റം ക​ഞ്ഞി​ക്കു​ഴി വെ​ള്ളാ​പ്പി​ള്ളി​ൽ അ​ൻ​വ​ർ ന​ജീ​ബിനെ​തി​രെ​യാ​ണ് (25) പേ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടോ​ടെ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം സി​ഗ്ന​ലി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പാ​ലാ​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷം​ഷ​ബാ​ദ് സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ സ​ഞ്ച​രി​ച്ച കാ​ർ പെ​രു​മ്പാ​വൂ​രി​ൽ വ​ച്ച് ലോ​റി​യി​ൽ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു കാ​റി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ലോ​റി​യി​ലെ ഡ്രൈ​വ​ർ വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു നേ​രെ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ന്‍റെ ലൈ​റ്റു​ക​ളും മ​റ്റും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നു മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up